ആർപ്പോ ഈറോ ഈറോ …… Binu R
ഉത്രാടപ്പൂനിലാവിൽ വന്നൂ തൃക്കാക്കരയപ്പൻഓണം കൊള്ളുന്ന വീടുകളിൽ !ആനകേറാമേട്ടിലും ആടുകേറാമേട്ടിലുംകേൾക്കാമിന്നും പൂവേപൊലിപൂവേ നാദം !ആർപ്പോ ഈറോ ഈറോ ഈറോ !ഓണം പൊന്നോണം തിരുവോണം !!അത്തം പത്തും കടന്നുവന്നൂമലയാളികളുടെ മനസ്സിലും മുറ്റത്തും,കൊറോണാ മഹാമാരിക്കാലമെങ്കിലും,തിന്തകതോം തിന്തകതോം തുടികൊട്ടുന്നൂആർപ്പോ ഈറോ ഈറോ ഈറോ !ഓണം തിരുവോണം പൊന്നോണം..…