ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് കെ.സി.എ.എൻ.എ-യുടെ 2024-ലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: 1976-ൽ ന്യൂയോർക്ക് ക്വീൻസിൽ രൂപീകൃതമായ ആദ്യകാല മലയാളീ സംഘടന കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.എ.എൻ.എ – K.C.A.N.A) 2024 വർഷത്തേക്കുള്ള പ്രസിഡന്റായി ഫിലിപ്പ് മഠത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം കൂടിയ സംഘടനയുടെ ജനറൽ…