തെറ്റിനെ സമം വരയ്ക്കുമ്പോൾ നീയാവുന്നിടങ്ങൾ
രചന : ഷബ്നഅബൂബക്കർ✍ സ്വാർത്ഥതയല്ലെന്ന് സമർത്ഥമായി തെറ്റിദ്ധരിപ്പിച്ച്പ്രിയപ്പെട്ടവർക്ക് സമാധാനവും സന്തോഷവുംഅഭിമാനവും ഉറപ്പു വരുത്താനെന്ന് ചൂണ്ടി കാട്ടിനീ ഇറങ്ങി നടന്ന ഇടങ്ങളിലേക്കൊന്ന്തിരിച്ചു നടന്നു നോക്കൂ…വികാരത്തിന്റെ കൊടും ചൂടിലെപ്പോഴോഅഴിച്ചെറിഞ്ഞ ചാരിത്രത്തിൽ വീണു പോയകറയെ മായ്ക്കാനാവാത്ത നിരാശയിൽമണ്ണെണ്ണയൊഴിച്ചെല്ലാം ചാരമാക്കി നീമാഞ്ഞു പോയതിൽ പിന്നെവെന്തു നീറുന്ന ചില…