ഉപ്പുമാവ്
രചന : രാഗേഷ് ചേറ്റുവ ✍ ഉറക്കത്തിന്റെ കറുപ്പിൽ നിന്നുംഉപ്പുമാവിന്റെ വെളുപ്പിലേക്ക്.ഉപ്പ് കുറവെന്നോ കൂടുതലെന്നോ ഉള്ളപരാതികൾക്ക് തീരെ ഇടമില്ലാതെഅമ്മയുടെ തിരക്കെന്നോ വയ്യെന്നോ ഉള്ളനിശബ്ദ പ്രസ്ഥാവനയ്ക്ക്ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കൽ മാത്രം ആണ്മിഴി ഉയർത്താതെ ഉള്ള എന്റെ ഓരോഉപ്പുമാ തീറ്റയും.ചിലപ്പോൾ ഉപ്പുമാവ് കല്യാണ വീടിന്റെ തിരക്കിലേക്ക്പറന്നിറങ്ങും,വലിച്ചു…