വീടുപണിയാനറിയാത്തവന്‍ വീടുപണിയുമ്പോള്‍.
രചന : ശങ്കൾ ജി ടി ✍ വീടുപണിയാനറിയാത്തവന്‍വീടുപണിയുമ്പോള്‍മുഴുവന്‍ സാങ്കേതികവിദ്യയോടുംകൂടി പ്രപഞ്ചം അവനോടു കൂട്ടുചേരുന്നുഅവനില്‍നിന്നുംഒരു തരംഗം പുറപ്പെട്ട്ചെന്ന്പ്ലാന്‍ വരക്കാനറിയാവുന്ന ഒരെന്‍ജിനീയറുടെഅറിവില്‍പോയി മുട്ടുന്നുഎന്‍ജിനീയറിലെപ്ലാന്‍സംബന്ധിയായ എല്ലാ അറിവുകളും സടകുടഞ്ഞഴുന്നേറ്റ്അവനായിനല്ലൊരു പ്ലാന്‍ വരച്ചുവയ്യ്ക്കും.പ്ലാന്‍ വരപ്പിച്ച്പ്രപഞ്ചംകൈകഴുകുന്നില്ലവീടുപണിയാന്‍ അവനിൽനിന്നുംപ്രപഞ്ചം ഒരു കോണ്‍ട്രാക്ടറിലക്ക് തരംഗങ്ങളെ പായിക്കുകയായി..കോണ്‍ട്രാക്ടറില്‍നിന്നുംവിവിധ തരംഗങ്ങള്‍പാഞ്ഞുപാഞ്ഞു ചെന്ന്വാനമെടുക്കാനും മണ്ണുചുമക്കാനുംകല്ലുകെട്ടാനുമറിയാവുന്നവരെകൂട്ടിവരുത്തുംതറകെട്ടി…