ബോധോദയം
രചന : ശ്രീകുമാർ എം പി✍ കണ്ണീരിൽ കുതിർന്നു ചിരി വന്നാൽകാന്തിയൊന്നുണ്ടൊ യതിനു മീതെ !മഴയിൽ കുളിച്ചു വെയിൽ വന്നാൽമനോഹരമതു കണ്ടീടുവാൻ !മാരിവില്ലവിടെ പൂത്തുലയുംവർണ്ണങ്ങൾ പീലി വിടർത്തിയാടുംകദനമുരുകി ശില്പമാകുംകമനീയകാന്തി ചൊരിഞ്ഞു നില്ക്കുംമേലേന്നു വീഴ്കെ ചിറകു വന്നാൽവീഴില്ല പിന്നെ പറക്കാം മെല്ലെകയ്യിലൊരു ദീപം…