ജീവിതം വറ്റിപ്പോയവൻ
രചന : രാജു കാഞ്ഞിരങ്ങാട് ✍ ജീവിതം വറ്റിപ്പോയ ഒരുവൻപ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് –കുടവയറു പൊട്ടിയ ചാക്കുംതോളിലിട്ട് നടക്കുന്നു വാറു പൊട്ടിയ ചെരുപ്പിൽവേച്ചു വേച്ച്ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലംവടിച്ചെറിഞ്ഞ്ഇത്തിരി ദാഹജലത്തിന് കേഴുന്നുമുഴുത്ത കച്ചവട മുഴക്കത്തിനിടയിൽജല ഞരക്കം ആവിയായിപ്പോകുന്നു മലിനമായ…