മനസുതുറന്ന് നടന് പ്രകാശ് പോള്‍
കടമറ്റത്ത് കത്തനാര് പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം കത്തനാറിന്റെ വരവിനായി ടിവിക്ക് മുന്പില് കാത്തിരുന്നിട്ടുണ്ട്. എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്. കത്തനാരിന് പുറമെ…