ഓർമ്മയുടെ കള്ളറകൾ
രചന : കല ഭാസ്കർ ✍️ ഓർമ്മയുടെ കള്ളറകൾഓരോ ദിവസവുംതുറന്നു നോക്കുന്നു.ഒളിച്ചു വെച്ച്ഓർത്ത് ചിരിക്കാൻ,മതി മറന്നു രസിക്കാൻ,വാപൊത്തിക്കരയാൻ,ഭയന്ന് കണ്ണു പൊത്താൻ,നെഞ്ചിലിട്ട് പൂട്ടിവെയ്ക്കാൻവിലപിടിച്ചതെന്തെല്ലാമെന്ന്പരതി നോക്കുന്നു.ആകെയുള്ളതൊരു വിഭവം;ജീവിതം – രസപാകം.ജലം പോൽ സ്വച്ഛം;നിർമലം,നിർമ്മമം.ഉറ്റുനോക്കിയാലടി-ത്തട്ടിലുണ്ടാകാമൊരുതുറക്കാ വിഷക്കുപ്പി,എടുക്കാ കയർ ചുരുൾ ,കൊളുത്താ തിരിവിളക്ക്,മുദ്ര മാഞ്ഞൊരു മോതിരംചെമ്പു തെളിഞ്ഞൊരു…