ജയ് സംവിധാൻജയ് ഹിന്ദ്!
രചന : കമാൽ കണ്ണിമറ്റം ✍ നാടിൻ സ്വാതന്ത്ര്യത്തിന് വേണ്ടിപോര് നയിച്ചവരേ,നടിനു വേണ്ടിസർവ്വം വിട്ട് ഇറങ്ങി നടന്നവരേ,ബ്രിട്ടീഷ് ഭീകരവാഴ്ച്ചക്കെതിരെനെഞ്ച് വിരിച്ചവരേ,തോക്കില്ലാതെവാളില്ലാതെവാരിക്കുന്തവുമേന്താതേ,സഹനത്തിൻ്റെ തീപ്പന്തങ്ങൾകൈകളിലേന്തിസമരജ്ജ്വാല തെളിച്ചവരേ,വർണ്ണങ്ങളുടെ പൂക്കൾ വിരിയുംഇന്ത്യൻ മണ്ണിനെപൊതിഞ്ഞ് നിന്ന് നിറഞ്ഞവരേ,നാടിൻ നീണാൾ വാഴ്ചക്കായി സംവിധാനം കണ്ടവരേ,നാടിൻ ജനതയെ വെട്ടി മുറിച്ചും,അവരുടെ വീട്ടിൽ…