സഖീ..
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ വഴിയിൽക്കാണുമ്പോൾഒന്നൊളിഞ്ഞു നോക്കാൻമിഴികൾ തമ്മിൽത്തമ്മിൽകൊച്ചുകഥകൾ പറയാൻ ചിരിയിൽ ഒളിപ്പിക്കുന്നനാണം തിരയാൻ,അരികിൽ കാണുമ്പോഴെല്ലാംമറന്നുപോയി…. പറയാൻ കൊതിച്ച ചിലവാക്കുകൾ പെറുക്കാൻപകരാൻ നിനച്ച ചെറുപുഞ്ചിരി വിടർത്താൻ പതറുന്ന ഹൃദയത്തിൽതാളംപകരാൻപലപ്പോഴും കഴിയാതെമനം മടുത്തു പോയി തുടിക്കും ഹൃദയത്തിന്റെചേതോവികാരങ്ങൾമിടുക്കും നിശ്വാസത്തിൽമെല്ലെപ്പറയാൻ തുളുമ്പും നിമിഷങ്ങൾമൊഴി…