എൻ്റെ യവനിക
രചന : കലാകൃഷ്ണൻപൂഞ്ഞാർ ✍ നോക്കെ ഞാനെൻ്റെ കണ്ണു കൊണ്ടുകാണെ ഞാനെൻ്റെ കണ്ണു കൊണ്ടുനോക്കെ ഞാനുള്ളു കണ്ണു കൊണ്ടുകണ്ടു ഞാനുള്ളു കണ്ണു കൊണ്ടുചരമസീമയിലാകാശംവർണ്ണം മാറി വർണ്ണമാകവെഅതിരറിയാവർണ്ണമാറ്റംപോലിതിന്നതിരറിയാതെകാഴ്ചമാറിയകക്കാഴ്‌ചയായ്ചരാചര പ്രാണനോരോന്നുംഏകാന്തരാത്രി തന്നിരുളിൽപൂത്തൊരു പാരിജാതം പോലെകാണ്മു രാത്തിരശ്ശീലയൂടെയാമത്തിലെന്നുമേവരേയുംഉള്ളവരാട്ടെ പോയോരാട്ടെകണ്ടുകാര്യങ്ങൾ ചൊല്ലെയെന്നുംഎത്ര വ്യക്തം സുതാര്യമെത്രഇരുളിതെൻ്റെ യവനികേൽഎൻ ചരാചര…