എൻ്റെ കേരളം
രചന : മംഗളൻ കുണ്ടറ ✍ മലയാളികളുടെ മാതൃഭൂമിമനസ്സിലിടംകൊണ്ട നല്ലഭൂമിമനുഷ്യൻ ജീവിച്ചാൽ മതിവരില്ലാമതമൈത്രിയുള്ളൊരീ പുണ്യഭൂവിൽ! കല്പവൃക്ഷങ്ങളാൽ കൈവന്ന നാമംകലകളാൽ സമ്പുഷ്ടമാം കേരളംകഥകളി തുളളൽ കൂടിയാട്ടങ്ങൾകവിതകൾ മഴയായ് പെയ്യുന്നിടം! വിശ്വസാഹിത്യ പ്രതിഭകളേകുംവിജ്ഞാനസമ്പുഷ്ടമാണീകേരളംവിഖ്യാത ചലചിത്ര സാമ്രാട്ടുകൾവിനയാന്വിതരായി വാഴുമിടം! കാതിന് കുളിരായ് കുയിൽപ്പാട്ടുകേൾക്കുംകായലോളങ്ങൾ കളകളം പാടുംകാനനഛായയ്ക്ക്…