മോഹൻലാൽ …. Radhakrishnan TP
നടനല്ലവിസ്മയതാരം. അന്യജീവിതംപരകായപ്രവേശം നടത്തും ചാരുത. നാടകീയതയില്ലാത്തജീവന്റെ ആവിഷ്കണംചന്ദ്രോദയം. തല തൊട്ട്കാല്പാദം വരെകഥയിലേയ്ക്ക്മൊഴിമാറ്റം വരുത്തുന്ന പൂർണ്ണത. നീ കൊടുത്ത പ്രാണനിൽത്രസിച്ച കഥാപാത്രംകണ്ടവർ മൊഴിയുന്നുഅവർ തന്നെയെന്ന്. എത്ര സൂക്ഷ്മംനിന്റെ അഭിനയ പാടവംഒപ്പിയെടുക്കുവാൻക്യാമറയ്ക്കു സാധ്യം. നീ ചിരിച്ചപ്പോൾഞങ്ങൾചിരിച്ചത് ഹൃദയം നിറഞ്ഞ്.ഇറങ്ങിപ്പോയത്തലച്ചോറിന്റെ ആകുലത. നീ കരഞ്ഞപ്പോൾകലങ്ങിയത്ഞങ്ങളുടെ കരളാണ്.…