പ്രണയമൊഴി
രചന : ബിന്ദു അരുവിപ്പുറം✍ ഓർമ്മയ്ക്കു കൂട്ടായ് മനസ്സിന്റെയോരത്തിലൊരുകവിതകൂടി ഞാൻ ചേർത്തണയ്ക്കാം.പുളകവർണ്ണങ്ങളായെത്തും കിനാക്കളെപ്രണയകാവ്യങ്ങളായെഴുതി വെയ്ക്കാം.മലർനിലാപ്പൊയ്കയിൽ നീരാടിയെത്തിടുംകുങ്കുമച്ചാർത്തുമായ് നിറസന്ധ്യയും.പറയാൻ മറന്നൊരാവാക്കുകളൊക്കയുംപ്രാവിൻ കുറുകലായ് മാറിടുന്നു.കുന്നുപോൽ നിറയുന്ന മഞ്ചാടിമുത്തുകൾമന്ദസ്മിതം തൂകിയെത്തിടുന്നു.നിലാച്ചിരിതൂകുന്ന നിൻ മിഴിക്കുള്ളിലായ്മോഹനരാഗം മൂളിടുന്നു.നീലക്കടമ്പിന്റെ കാറ്റേറ്റു നിന്നൊരാമനസ്സിന്റെ മൗനമൊരു വർഷമായി.ഇടനെഞ്ചിനിറയത്ത് മിഴി വറ്റിപ്പുകയുമ്പോൾനോവാർന്ന പൂക്കൾ ഞാൻ…