നാം അന്ന് പ്രണയിച്ചിരുന്നെങ്കിൽ
രചന : പുഷ്പ ബേബി തോമസ്✍ നാം അന്ന് പ്രണയിച്ചിരുന്നെങ്കിൽആ ഓർമ്മകൾഇന്നെൻ്റെ ഏകാന്തതയ്ക്ക്കൂട്ടായേനേ!!അന്ന് പെയ്യുമായിരുന്നമഴകളുടെ കുളിര്ഇന്നെൻ്റെ ആത്മാവിനെതണുപ്പിച്ചേനേ !!മനവും, മാനവും ചുവപ്പിച്ചവാകച്ചുവട്ടിൽനിറഞ്ഞു ചുവന്ന മനവുമായിനാമന്ന് നിൽക്കുമ്പോൾനീ തരുമായിരുന്ന പേടിയുമ്മഇന്നെൻ്റെ നെഞ്ചിലെ തണുപ്പിന്ചൂടു പകർന്നേനേ!!നാമന്ന് പങ്കുവയ്ക്കുമായിരുന്നനാരങ്ങാമുട്ടായിയുടെപുളിപ്പേറും മധുരവും,ആൾക്കൂട്ടത്തിൽ ആരുമറിയാതെകോർത്തു പിടിച്ചവിരലുകളുടെ പൂർണ്ണതയുംനരച്ച ഓർമ്മകളിൽമഴവിൽ…