Category: സിനിമ

അവൾ.

രചന : ശ്രീജിത് ഇരവിൽ ഷഷ്ഠിപൂർത്തിയായി പെണ്ണെ,ശിഷ്ട്ടകാലമേറേയില്ല . ആദ്യപ്രേമത്തിലെനിക്കൊരുമകളുണ്ടായിരുന്നുവെങ്കിൽനിന്നോളം വളർന്ന് നിവർന്ന് നിന്നേനെ .. എന്റെ നരയിൽ നിന്ന് കൈയെടുക്കൂ ..തലയിൽ ഉന്മാദ സിരകളുണരുന്നു! കൗതകം കൊണ്ടെന്നെ ചുംബിക്കരുത് നീ..കറ പിടിച്ച ചുണ്ടുകളിൽ ബീഡി മണമാണ്! പങ്കിടുവാനുണ്ടായ കരളിന്റെയിടത്ത്നഷ്ട്ടഗന്ധത്തിന്റെ പുകമറയാണ്.…

മായാതെ സ്നേഹത്തിന്നടരുകൾ!

Meera Murali ഈ സ്‌നേഹദീപം ഓർമ്മകൾക്ക് മുന്നിലെ കെടാവിളക്ക് ആകുന്നു കുറത്തിയാടൻ പ്രദീപിന്…. പ്രണാമം മരണച്ചിരിക്കിനിയേറെയില്ലനുരാഗമധുഹാസമെങ്ങോ മറഞ്ഞുപോയിമിഴികളിൽ തെളിയുന്നു സുഖ ബാല്യ കൗമാരപകലുകൾ സ്വപ്നമായ് നിറവിലിന്നും അരുമയാം ബാല്യം കൊഴിഞ്ഞതീയോർമ്മയിൽഒരു പനീർമൊട്ടായി, ശലഭമായിതണലുപോലേട്ടൻ വിരിഞ്ഞുനിന്നെപ്പൊഴുംപരിചയായ്, പടരുന്ന സ്നേഹമായി നറുനിലാവെട്ടമായ് പുണരുന്ന വാൽസല്യമധുരമായമ്മതൻ…

പ്രേംനസീർ(1926-1989)

കെ വേണുഗോപാൽ മലയാള സിനിമയിൽ മാറ്റുരയ്ക്കാനാവാത്ത നിത്യഹരിത നായകൻ പ്രേംനസീർവിടചൊല്ലിയിട്ട് ഇന്നേയ്ക്ക് 32 വർഷം. ആ അനശ്വര കലാകാരനെക്കുറിച്ച് 2018-ൽ ‘ജി.കെ. റീഡേർസ് മീഡിയ’ എന്ന എന്റെ പ്രസിദ്ധീകരണസ്ഥാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തിയ എൻ. ഗോവിന്ദൻകുട്ടിയുടെ – ‘മലയാള സിനിമ അകവും പൊരുളും എന്റെ…

അവശർ.

രചന : പള്ളിയിൽ മണികണ്ഠൻ ഒരാർത്തനാദം…പിന്നെയൊരു കൂട്ടക്കരച്ചിൽ… നിവർന്നുനിൽക്കാനുള്ളവഴിയടഞ്ഞെന്നവൈദ്യനിരീക്ഷണത്തിനൊടുവിൽ,അവസാനത്തെ പരീക്ഷണങ്ങളും കഴിഞ്ഞ്നടുവൊടിഞ്ഞവന്റെനിറംമങ്ങിയ സ്വപ്‌നങ്ങൾവീട്ടുമുറിയുടെ നിശ്ശബ്ദതയിലേക്ക്.! ഒന്നാം ദിവസം.. “എടീ”യെന്ന വിളി പൂർത്തിയാക്കുംമുമ്പേഅരികിലെത്തിയപ്രിയതമയുടെ സ്നേഹത്തിന്,വിറയ്ക്കുന്ന വിരലുകൊണ്ടയാളുടെസ്നേഹസ്പർശം. രണ്ടാം ദിവസം.. വീണ്ടുമൊരു വിളി.“ദാ വരുന്നെന്ന് ” മറുപടി. മൂന്നാം ദിവസം.. പിന്നെയും വിളി..“തിരക്കിലാണെന്ന് ”…

ധ്യാനം

രചന : രാജു കാഞ്ഞിരങ്ങാട് ധ്യാനത്തിലിരുന്ന് ധന്യനായെന്നു –പറഞ്ഞതുകൊണ്ട് കാര്യമെന്ത്!ഒരെറുമ്പിനെപ്പോലും നീ വെറുതെവിടുന്നില്ലല്ലോ!കാരുണ്യത്തിൻ്റെ കണ്ണുകൾ നീട്ടുന്നി-ല്ലല്ലോ! കൽത്തരിയെപ്പോലും കൽക്കണ്ട –മാക്കുന്നുയഥാർത്ഥ ധ്യാനംസ്നേഹത്തിൻ്റെ കാശ്മീരമുതിരുന്നു –കണ്ണിൽ നിന്നുംദയയെന്നധനം ലോഭമില്ലാതെനൽകുന്നു ജീവിതം കൊണ്ട് ജീവിതമെന്തെന്ന്അവൻ പഠിപ്പിക്കുന്നുനശ്വരമായ ലോകത്തിലെ അനശ്വരമായസ്നേഹം കാണിച്ചുതരുന്നുസമ്പത്തെന്നത് പണ സമ്പാദനമല്ലെന്നുംബന്ധങ്ങളാണെന്നും അനുഭവിപ്പിക്കുന്നു…

നാട്ടിടവഴിഗീതങ്ങൾ.

രചന : രഘുനാഥന്‍ കണ്ടോത്ത് സാമ്യമില്ലാഗൃഹാതുരപൂർണ്ണിമയാണെന്നുംഗ്രാമ്യജീവിതപദനിസ്വനമാർന്ന നാളുകൾരമ്യമാം നാട്ടിടവഴികൾ നയിച്ച ബാല്ല്യങ്ങ,ളഭി‐കാമ്യമാം കമാനങ്ങളായ് വള്ളിക്കുടിലുകൾ! മധുവൂറും ഋതുമതിപ്പൂക്കളീവഴിത്താരയിൽമദഭരമാർന്ന ദർശനപുണ്യമേകവേമതിമറന്നു പാറിപ്പറന്നെന്റെ യൗവ്വനംമതിവരാരതിതൃഷ്ണ!വിജൃംഭിതനായി ഞാൻ! മാരുതിയിക്കിളിക്കൂട്ടും തരുക്കൾതൻസരോവരങ്ങളിൽ കമലങ്ങൾ കൺതുറക്കുംസൃഷ്ട്യുന്മുഖഗുഹാമുഖങ്ങൾ ചൂണ്ടിസാഷ്ടാംഗപ്രലോഭിതം സീമന്തരേഖകൾ നീളും പൃഷ്ഠഭരോദ്വഹനം കഠിനമെങ്കിലുംഇഷ്ടം കണ്ണിനാ ഹംസപ്രിയനടനം,മോഹനംഇന്നുമേകാന്തതകളിൽ കാറ്റിലുണ്ടോമലേ!അന്നത്തെ കൗമാരപ്രണയമന്ത്രണം!…

ബലിയാട്.

രചന : Sidheeq Chethallur ഏഴോ എട്ടോആടുണ്ടാവുംവലിയുമ്മയ്ക്ക് കൂട്ടത്തിലൊന്ന്ബലിയാടായിരിക്കും വല്ല ജാറത്തിങ്കലേക്കോശൈഖന്മാരുടെആണ്ടറുതിക്കോഒക്കെ നേർന്നിട്ടതായിരിക്കും ആടുവളർത്തലിൽബറകത്തുണ്ടാവാനുംകുടുംബത്തിലുള്ളോർക്ക്ദീനോം കേടുംഒന്നുമില്ലാതിരിക്കാനുമാണ്നേർച്ചയിടുന്നത് നേർച്ചയാടിന്പരിപൂർണ്ണ സ്വാതന്ത്ര്യമാണ് കയറിട്ട് കെട്ടിവലിക്കില്ല,കുരുത്തക്കേടിന്ചീത്തയില്ല നേർച്ചയാടിനെ നിന്ദിക്കുന്നത്നേർച്ചക്കാരെനിന്ദിക്കുന്നതിന്തുല്യമാണെന്നാണ്വലിയുമ്മയുടെ വെപ്പ് നേർച്ചകൊടുക്കുന്നദിവസംവലിയുമ്മയുടെ കാര്യംപോക്കാണ് ആടിനൊരുനൂറുമ്മയൊക്കെ കൊടുത്ത്ഒരുതുള്ളികണ്ണീര് പൊഴിച്ച്അവസാനം അവന്റിഷ്ടഭക്ഷണമൊക്കെ നൽകിഹൃദയം പറിച്ചാണ്യാത്രയാക്കാറ് വീട്ടുകാര് മൊത്തംഒരാഴ്ചയെങ്കിലുംഅവന്റെ ഓർമ്മകളിൽജീവിക്കും…

സത്യം

രചന : ഷാജു. കെ. കടമേരി കനല് കത്തുന്നജീവിതപെരുവഴിയിൽസത്യത്തെ നെഞ്ചോടടുക്കിപ്പിടിക്കുന്നത്കൊണ്ടത്രയുംകൊത്തിപ്പറിക്കലുകൾക്ക്‌നടുവിലൂടൊറ്റയ്ക്ക് നടക്കേണ്ടിവന്നിട്ടുണ്ട്. ഏത് കുരുക്ഷേത്രത്തിന് നടുവിലുംആയിരം സൂര്യചന്ദ്ര പ്രഭയിൽവെട്ടിതിളങ്ങികുടിലബുദ്ധികൾക്കെതിരെതീക്കൊടുങ്കാറ്റായ് പടർന്ന്കത്തിക്കയറും സത്യം. ചതിക്കെണികൾക്ക്മുകളിലൂടെയുയർന്ന് പൊങ്ങിനിങ്ങൾക്കെന്നെ തൊടാനാവില്ലഎന്നടിവരയിട്ട് നന്മയുടെകൊടി പറപ്പിക്കും. ചിതൽവഴികളിൽ ഒറ്റയ്ക്ക് നിന്ന്വിയർക്കുമ്പോഴൊക്കെയുംഇടനെഞ്ചിൽ കത്തിയമരാതെനിന്ന വാക്കാണ് സത്യം.മുന്നിലേക്ക് കൈപിടിച്ചു നടത്തിയപൊൻവെട്ടം. പത്മവ്യൂഹവും…

അന്നുമിന്നും.

രചന:Biju Karamoodu നിന്നെച്ചിരിപ്പിക്കെയൊപ്പം ചിരിച്ചു ഞാൻഎണ്ണിക്കടന്നെത്രനൊമ്പരങ്ങൾ …നിന്നെയൊളിപ്പിച്ചകത്തേക്കൊഴുക്കി ഞാൻപൊള്ളുന്ന കണ്ണുനീരെത്ര തുള്ളി..നീവന്നിരിക്കവേചേലിട്ട ചില്ലകളാകെയുലഞ്ഞു പൂങ്കാറ്റിലന്നുംവെള്ളിടിവീണതൊളിപ്പിച്ചു തായ്മരം ചോലവിരിച്ചു ചിരിച്ചു നിന്നു.എങ്ങും പട൪ത്തുവാനാകാതെ കത്തുന്നതെന്തൊക്കെയാണെന്നറിഞ്ഞതില്ല…ചെന്നടുത്തീടുവാനാകാത്ത ചൂടിലുംചന്ദനംപോലെ തണുത്തതെന്തോനമ്മെപ്പൊതിഞ്ഞതും ചുറ്റും പരന്നതുമിന്നലെയാണെന്നറിഞ്ഞൊരിന്നുംഎന്നോ മരിച്ച മണങ്ങളിൽ നിന്നൊരുചെമ്പകപ്പൂമണം ഞാനെടുത്തുഇല്ല പൂച്ചെമ്പകമല്ലാഅതുനമ്മളൊന്നിച്ച സൗഗന്ധമായിരുന്നു..പണ്ട് വായിക്കവേനമ്മെത്രസിപ്പിച്ചസുന്ദരകാവ്യങ്ങെളെങ്ങുപോയിഓരോ കവിതയും തിന്നുതിന്നങ്ങനെകാവ്യമായ്ത്തീരുന്ന…

നീ

രചന:Ajikumar Rpillai ഒരു തുള്ളി ജലകണമായിരുന്നെനീശക്തമാം കടലാക്കി മാറ്റിയില്ലേ?അറിയാതെ തിരവന്നു നുരയുമ്പോൾനിന്നുടെ അമരങ്ങളെ ഞാൻ കാർന്നുതിന്നു! അറിയില്ല മൽസഖി ചെറുമർമരങ്ങൾഅറിയാതെ നോവിന്റെ തിരയായി മാറുന്നുചിരിയെരിയും ചിന്തകൾക്കിവിടിനി വിടനൽകാംആ വിടവിലൂടൊരുകിരണമെനിക്കേകിടു നീ.. പറയില്ല കേൾക്കില്ല പതിരുകൾ കാണില്ലപകലുകൾ ഇനിയെത്രയെരിഞ്ഞമരും.പതിവായി നാം കണ്ട കാഴ്ചകളൊക്കെയുംപലവുരു…