ശവഭോഗികൾ ….. Saleem Mohamed
മരണശേഷംഭൂമിയിലെസ്വർഗ്ഗത്തിലെത്തിയാൽഅമ്പിളിപ്പൂളിന്റെഅറ്റത്തൊരൂഞ്ഞാൽ കെട്ടിഅന്തിയിലവൾആലോലമാടും.മിന്നാമിനുങ്ങുകൾഒളി ചിതറിപ്പാറവെഒന്നിനെപ്പിടിക്കാനവൾഓടിക്കിതയ്ക്കും.കുളിർമഴമണികളിൽഈറൻ പുതച്ചവൾഉന്മാദനർത്തനമാടും.കൂർത്തൊരായിരംമുൾമുനച്ചെടികളിൻമുകളിലൂടവൾതെന്നിപ്പറക്കും.ചുറ്റിലും കെട്ടിയഅതിരുകളെല്ലാംപണ്ടേ മറന്നവൾചാടിയോടിക്കടക്കും.മുഴുഭ്രാന്താൽ പായുംമാലോകരെ കണ്ടവൾപൊട്ടിച്ചിരിക്കും.വിലക്കില്ലാ ലോകത്ത്പാറിപ്പറക്കുമ്പോൾവീർത്തൊരുദരത്തെയവൾതാങ്ങിനടക്കും.ശവഭോഗിയെശാപവാക്കാൽശപിക്കില്ലവൾ,നരഭോജിയെനിമിനേരമെങ്കിലുംവെറുക്കില്ലവൾ, അവൾഎന്നോ മരിച്ചവൾ.✳️✳️✳️ സലീം മുഹമ്മദ്