🌷 വിരഹ ഗീതം🌷
രചന : ബേബി മാത്യു അടിമാലി✍ വിരഹഗീതം പാടിയിന്ന്തിരികെ വന്ന പൈങ്കിളിഎന്തിനായ് പറന്നുവന്നു അന്ത്യനേരമരുകിലായ്കാത്തിരുന്ന കാലമെല്ലാംസ്വപ്നമായ്കൊഴിഞ്ഞു പോയ്എവിടെയോ ഓർമ്മതൻചെപ്പിലായടച്ചു ഞാൻസ്നേഹമോടെ നീമൊഴിഞ്ഞമധുരമായ വാക്കുകൾഇത്രകാലംമോഹമോടെനെഞ്ചിലേറ്റി പൈങ്കിളികാത്തിരുന്നകാലമെല്ലാംകരളിലുള്ള ചുടുമായ്നിന്നെമാത്രമോർത്തുഞാൻഹൃത്തടത്തിലെന്നുമേഎന്നും നിന്റെ പാട്ടു കേട്ടുമൗനമായുറങ്ങുവാൻകൂടുകൂട്ടി പ്രണയമോടെകാത്തിരുന്നു പൈങ്കിളിനാളെ ഞാനികൂട്ടിനുള്ളിൽനിത്യനിദ്ര പൂകുകിൽചാരെയായിരിക്കുമോചരമ ഗീതം പാടുവാൻപകലുപോയി ഇരവിതെത്തുംഇരവിലോ നിലാവുദിക്കുംനീല…