ഓണപ്പാട്ട്❤️
രചന : ബിജുകുമാർ മിതൃമ്മല✍ തന്താന താനതക തന്താനാതാനതന്താന താനതക തന്താനാ താനാ…..എന്തോരം കണ്ടുകണ്ടോരം ചെന്നുസന്തോഷം കൊണ്ടുനെഞ്ചോരം ചേർത്തുആറ്റിറമ്പത്ത്കൈതക്കൂട്ടത്തിൽകൈതപ്പൂവൊന്നു പൂത്തുപിച്ചക മന്ദാര ചേമന്തിചെമ്പകപ്പൂകൊണ്ട്മുറ്റത്ത്പൂക്കളം തീർത്തിടുമ്പോൾകിന്നാരം കൊണ്ടവളേഎന്നോട്പുന്നാരം ചൊല്ലിയോളേകാർമേഘം മിന്നിയതെന്തേകവിളോരം വാടിയതെന്തേകവിളോരം വാടിയതെന്തേപെണ്ണേ കവിളോരം വാടിയതെന്തേചിങ്ങമെത്തീടി ചിണുങ്ങി നിൽക്കാതെചിരിച്ചു നിൽക്കെന്റെ പെണ്ണേചിരിച്ചു നിൽക്കെന്റെ…