എൻട്രൻസ്
രചന : സതീഷ് വെളുന്തറ✍ അവൾ വിലപിച്ചുനിലവിളിച്ചു ഉച്ചത്തിൽഎന്നുപറഞ്ഞാൽ പോരാപൊട്ടിപ്പൊട്ടിക്കരഞ്ഞുഒടുവിൽഅവളെയോർത്ത്എല്ലാവരും പൊട്ടിക്കരഞ്ഞുഅച്ഛൻ പറഞ്ഞുസ്റ്റേറ്റ് സിലബസല്ലായിരുന്നെങ്കിൽസി.ബി.എസ്.ഇ ആയിരുന്നെങ്കിൽകിട്ടിയേനെ എൻട്രൻസ് വിജയംഅമ്മ പറഞ്ഞു കുഴപ്പം സ്റ്റേറ്റിന്റെയല്ലഞാനുമാലോചിച്ചുതാടിയ്ക്ക് കൈയ്യും കൊടുത്ത്ചതിച്ചതാര്സ്റ്റേറ്റ് സിലബസോഅതോ സി.ബി.എസ്.ഇ -യോസ്വാതന്ത്ര്യ ദിനം സി.ബി.എസ്.ഇ -യിൽആഗസ്റ്റ് 15സ്റ്റേറ്റിലുമതുതന്നെരാഷ്ട്രപിതാവ് ഗാന്ധിജിസ്റ്റേറ്റിലും സി.ബി.എസ്.ഇ – യിലുംഎ…