മലയാളം.
മഞ്ജുളമാമൊരു സ്വപ്നം പോലെകണ്ണിനു മുന്നിൽ മലയാളംകൊഞ്ചിവരുന്നു തഞ്ചമൊടെന്നുംതുഞ്ചൻ പാടിയ മലയാളംഅഞ്ചിതമോദം ആത്മാവിൽ പുതു-അലകളിളക്കി പാറുമ്പോൾചിന്തകളിങ്ങനെ ചഞ്ചലിതംചെറുചിത്ര രഥത്തിൽ പായുമ്പോൾമലയാളം മമ നാവിൻതുമ്പിൽമധുരിമയായി പൊഴിയുമ്പോൾമലയാളത്തിൻ തിരുമുറ്റത്തൊരുപനിനീർ മലരായ് വിരിയേണംനിന്നപദാനം പാടിക്കൊണ്ടൊരുകുയിലായിവിടെ കൂടേണംമലയാളം ജയമലയാളം ജയകേരളനാടേ….മമ നാടേ…. ഇന്ന് ഫെബ്രുവരി 21..ലോകമാതൃഭാഷാദിനംഭാഷ വികാരമാകണം… മറ്റു…