അപൂർവ്വമായി സംഭവിക്കുന്ന പ്രണയം നിന്നരുകിൽ എത്തുമ്പോൾ.
രചന : താഹാ ജമാൽ✍ നിന്നിരുകിൽ നില്ക്കുമ്പോൾവസന്തം മരിയ്ക്കുന്നില്ലജീവിതത്തിൻ്റെ പരീക്ഷണശാലകളിൽരസ,ബിന്ദുക്കൾ അകന്നകന്ന്സൂര്യനും, ചന്ദ്രനുമിടയിൽമറവുകൾ സൃഷ്ടിക്കുന്നു.ചുംബനങ്ങൾപവിഴപ്പുറ്റുകളായികടലിൻ്റെ അടിവയറ്റിൽമുട്ടയിടുന്നു.മിനുസമായ തലമുടിയിൽവിരലോടിക്കവേ, തലമുടിയൊരുകാടായി രൂപമാറ്റം അഭിനയിക്കുന്നു.ചകവാതങ്ങളായിപെയ്യാനിരുന്ന മഴകണ്ണിലെ ആഴങ്ങങ്ങിൽ കുടുങ്ങികരയാൻ കൂടൊരുക്കുന്നുനിൻ്റെ കണ്ണിലെ കൃഷ്ണമണിയിൽ നോക്കിഞാൻ മുഖം മിനുക്കുന്നുമീനിൻ്റെ വയറ്റിലകപ്പെട്ടകടലിനെപ്പോലെഞാൻ നിന്നിൽ പ്രണയം പ്രാപിക്കുന്നു.നിൻ്റെ ധമനികളിൽ…