അഭേദങ്ങള്‍
രചന : Shangal G T ✍ അന്ന്-വെയില്കൊണ്ട്മഴകൊണ്ട് നടക്കും ഉടലുകള്‍വീടെത്തുമ്പോളോര്‍ക്കുംഉടലാരുടേതെന്ന്..?കാറ്റ്അഹംബോധങ്ങളുടച്ച്എല്ലാം വല്ലാതെകൂടികുഴയുന്നല്ലോയെന്ന്..ചരിത്രമാകെ കൂടികുഴയുന്നെന്ന്..ബുദ്ധനും ക്രിസ്തുവും കൂടികുഴയുന്നെന്ന്..ഞാനും നീയും കൂടികുഴയുന്നെന്ന്..അന്ന്-വാമനന്‍ ചവിട്ടിതാഴ്ത്തിയ ശിരസ്സ്കുരിശില്‍ മുള്‍മുടിചൂടിവരുംആടും ആട്ടിടയനുംശരീരം വെച്ചുമാറി രസിക്കുംപുഴയും മലയുംകണങ്ങള്‍ പങ്കുവച്ചു കളിക്കുംപ്രതിയെ തൂക്കാന്‍ വിധിച്ച്നിയമപുസ്തകങ്ങളടച്ച്ചമയങ്ങളാകെയഴിച്ച്ന്യായാധിപന്‍തൂക്കുമരത്തിലേക്കു സ്വയം നടന്ന്ആരാച്ചാരിലേക്കു മറയുംഅഭേദകല്‍പന വായിച്ചെടുത്ത്ആരാച്ചാര്‍…