എൻ്റെ ലോകം.
രചന : വൈഗ ക്രിസ്റ്റി പതിവിലുമേറെ പഴുത്തതിനാൽഅഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ടഒരില ,കാറ്റിനോടൊപ്പം ഒരു സെൽഫി ,വായിച്ചു തീർക്കാതെഅടച്ചു വച്ചഒരു ചിത്രകഥാപുസ്തകം ,നോക്കൂ !ഞാനെൻ്റെ ലോകം സൃഷ്ടിക്കുകയായിരുന്നുഎൻ്റേതല്ലാത്ത രണ്ടു കണ്ണുകളിൽനോക്കിയിരുന്ന് കടഞ്ഞ കാഴ്ചസാവധാനം പറിച്ചെടുത്ത്ഞാനെൻ്റെ ലോകത്തെഎന്നിലേയ്ക്ക് വലിച്ചുകെട്ടി നിർത്തിഎൻ്റെ ലോകത്തേക്ക്നീ ഒന്നു നോക്കൂനിൻ്റെ…