തലയിലല്ലല്ലോ തലമുടിയിലല്ലേ.
രചന : സാജു പുല്ലൻ. ബസിൽ നിന്നിറങ്ങിയതാണ്പടി തെറ്റി വീണുപോയ് നിലത്തേക്ക്കിളി മണി അടിച്ചതിനാലാണ്പക്ഷേ _നിറുത്തിയ ബസിൽ നിന്നവൾഇറങ്ങേണ്ടതായിരുന്നുശരവേഗത്തിലുംവേഗത്തിൽതലയിലൂടെ കയറി –അല്ല…….. ,തലമുടിയിലൂടെനീണ്ട തലമുടിയിലൂടെകയറി ഇറങ്ങി വണ്ടി ചക്രങ്ങൾനോക്കിയിറങ്ങണ്ടേ കൊച്ചെ-യെന്ന്കിളി.തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേയെന്നൊരു സ്വകാര്യ സന്തോഷത്തിൽ –ഏയ് ഒന്നും പറ്റീട്ടില്ലഒരു…