കാഴ്ചകൾ ( തുള്ളല്‍പ്പാട്ട് ) ….. Sivarajan Kovilazhikam
ഇന്നൊരു കഥ ഞാനുരചെയ്തീടാംഅതുകേട്ടരിശം കൊള്ളുകയരുതേകണ്ടത്,കേട്ടത്,നാട്ടിൽനടപ്പതുഅങ്ങിനെപലതുണ്ടെന്നുടെ കഥയിൽ . നരിയും പുലിയും പഴുതാരകളുംപുഴുവും പലപല നീര്‍ക്കോലികളും,ഖദറില്‍ തുന്നിയ കുപ്പായങ്ങൾ വടിപോല്‍ തേച്ചുമിനുക്കി ധരിക്കും,എല്ലില്ലാത്തൊരു നാവു വളച്ചവർചൊല്ലും പൊളികളൊരായിരമെണ്ണം.കണ്ടാലയ്യോ എന്തൊരു പാവംകൈയ്യിലിരിപ്പോ അമ്പേ കഷ്ടം ! നട്ടെല്ലങ്ങനെ .വളയും വില്ലായ്ചൊല്ലും കുശലം വിനയത്തോടെ.ഗാന്ധിത്തലകള്‍ ഉള്ളൊരു…