അഭിഷേകം
രചന : ഷിബു കണിച്ചുകുളങ്ങര ✍ പുവിട്ട് പൂവിട്ട് പൂജീച്ചിടാം ഞാൻഓമനക്കണ്ണാ ചാഞ്ചാടിവായോഉണ്ണിവാനിറയെ വെണ്ണതരാംഞാൻ പൊന്നുണ്ണിക്കണ്ണാ ഓടിവായോതൈലം കൊണ്ടഭിഷേകം ചെയ്തീടാംഞാൻഅമ്പാടിക്കണ്ണാ കളിയാടിവായോവാകതൻ സുഗന്ധവുമേറ്റീടാംഞാൻനന്ദകുമാരാ തുള്ളിയാടിവായോചന്ദനം ഉടലാകെയും തേച്ചുതരാം ഞാൻഗോകുലബാലാ നൃത്തമാടിവായോകിടാങ്ങളും ഗോക്കളും കൂടെ കളിപ്പാനുമുണ്ടെനന്ദകിശോരാ ഓടിവായോലീലകളാടാൻ കന്യമാർ ഉണ്ടേ പ്രേമസ്വരൂപാശൃംഗാരനടനമാടിവായോമധുവനമാകെതുമ്പിയുംതെന്നലുംകാത്തിരിപ്പുണ്ടെ ഗുരുവായൂർകണ്ണാഓടിഓടിവായോ