കറുപ്പും വെളുപ്പും
രചന : ചോറ്റാനിക്കര റെജികുമാർ✍ കറുത്തു വെളുത്തു കനം വച്ച ദിനങ്ങൾക്ക് കൂട്ടായി,കരിമ്പടം പുതച്ച പുലരികളിൽകനം തൂങ്ങിനിന്ന കറുത്ത കാഴ്ചകളിലേക്ക്കണ്ണുകൾ തുറക്കുമ്പോൾ… കാലത്തിന്റെ അത്താണികളിൽ വയറെരിഞ്ഞുറങ്ങുന്നകൂട്ടം തെറ്റിയ കൂത്താടിക്കൂട്ടം പോൽനീണ്ട നിശ്വാസങ്ങൾ പൊഴിക്കുന്നജീവന്റെ നേർത്ത വിങ്ങലുകൾ.. ഉള്ളിലുറയുന്ന ദൈന്യതയ്ക്കുത്തരംകാണാൻ കളിമണ്ണിൽ കുഴച്ചസ്വപ്‌നങ്ങൾ…