ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും പ്രണയദിനാശംസകൾ !

Category: സിനിമ

നിന്നിലേക്കു തന്നെ

രചന : രാജു കാഞ്ഞിരങ്ങാട്✍ നിറയെ കുളിരുപൂത്തശിശിരമാണു നീ എന്നിട്ടും,എനിക്കു മാത്രമെന്തിനു നീഗ്രീഷ്മം സമ്മാനിക്കുന്നുപതുപതുത്ത മുയൽക്കുഞ്ഞുങ്ങളെഎന്നിൽ നിന്നും മാറ്റി പാർപ്പിക്കുന്നു കവിതക്കടലിലെഒരു കുഞ്ഞു മൺതരി ഞാൻനീ മഹാസമുദ്രം പർവ്വതങ്ങൾക്കുംനീലാകാശങ്ങൾക്കും മേലെനാം മഴവിൽ കൊട്ടാരം പണിഞ്ഞിരി –ക്കുന്നു എന്നിട്ടും ;നീയെന്നെ പൊള്ളും മഴത്തു…

മഴയെത്തുമ്പോൾ

രചന : സതി സതീഷ്✍ മഴയുടെ ഇരമ്പലിൽനിൻമനസ്സിൻനൊമ്പരം കേട്ടതില്ലമഞ്ഞിൻ്റെകുളിർശയ്യകളിൽനിൻ നെഞ്ചിലെനേരിപ്പോടറിയാതെ പോയി ,രണ്ടിതളുകൾഇണചേർന്നിരിക്കുന്നോരിരവിൽമിഴികളാൽ നിന്നെ ക്ഷണിച്ചപ്പോൾപെട്ടെന്നു വിടർന്നൊരാമന്ദഹാസം മാസ്മര സൗന്ദര്യമായ്എവിടെയോ ഒളിച്ചു വച്ചതാരാണ്…?അടുത്തറിയും മുൻപേഅറിഞ്ഞു തുടങ്ങും മുൻപേഞാനാകുംഹിമകണത്തിൽനീയെന്ന സൂര്യകിരണങ്ങൾ വർണ്ണവിസ്മയങ്ങൾതീർത്തുകൊണ്ട്ഒരു നിമിഷത്തിൻനിർവൃതിയിൽ മധുരമുള്ള മറക്കാനാവാത്തഓർമ്മകൾ നൽകി അനന്തവിഹായസ്സിലേക്ക് ചിറകടിച്ചുയർന്നചിത്രഗ്രീവം പോലെ …..പനിനീർപ്പൂക്കളിൽനിന്നപ്രത്യക്ഷമായഹിമകണങ്ങൾ…

ഗാന്ധിയുടെ ചിരി

രചന : ജനാർദ്ദനൻ കേളത്✍ ലക്ഷ്മിയുടെതട്ടകത്തിൽതനിക്കൊപ്പംസരസ്വതിയേയുംഗണപതിയേയുംപ്രതിഷ്ഠിക്കണമെന്നജൽപനം കേട്ട്നിസ്വാർത്ഥംചിരി തൂകി –രാഷ്ട്രപിതാവ്!സ്വാർത്ഥതയുടെഇരുട്ടറകളിൽതടവിൽ കിടന്ന്ചിതലരിക്കുന്നധന-ലക്ഷമിയെ,പുരോഗതിയുടെവഴികൾക്കായി,മോചിപ്പിക്കാൻവിദ്യയുടെ വെളിച്ചവുംവിഗ്നേശൻ്റെ വിവേകവുംതുണയായെങ്കിൽ!, എന്ന്ദിവാസ്വപ്നം കണ്ട്ചിരിച്ചവതാവാം –…പാവം പിതാവ്!

മറുകര തേടി

രചന : ചോറ്റാനിക്കര റെജികുമാർ ✍ മറനീക്കിയണയുന്നു മനസ്സെന്ന മായിക –ക്കൂട്ടിനുള്ളിൽ നിന്നു പാഴ്ചിന്തകൾ..വെറുതേ നിനയ്ക്കും വ്യർത്ഥമെന്നറികിലുംവെറുതേ മനം മാഴ്‌കിടും വരേയ്ക്കും..സ്വസ്തമീയുള്ളിലും അസ്വസ്തമാക്കുംമലീമസചിന്തകൾ കൂടു കൂട്ടും..ഒക്കെക്കളഞ്ഞൊന്നുമറിയാതെ തേങ്ങുവാൻമാത്രമീ ജന്മമെന്നോ ധരിപ്പൂ..വികലം വിഷാദങ്ങൾ തീർക്കും മനസ്സുംവിറപൂണ്ടപോൽ ഹൃദയ ചലനങ്ങളും..ഒന്നോർത്തുനോക്കുകിൽ,ഒരു വസന്തംതീർത്തിടാം നമ്മൾക്കിതെന്നുമെന്നും..ഇരുമനസ്സെങ്കിലും ഒരു…

കാരുണ്യത്തിന്റെ കൈ

രചന : ടി എം നവാസ് വളാഞ്ചേരി✍ പരാതിയാണ്. പരിഭവമാണ്. ദൈവം പ്രാർത്ഥന കേൾക്കുന്നില്ലെന്ന്. ദൈവത്തിലഭയം തേടുംമുമ്പ് നാംഅഭയമാകണം .സ്നേഹമാവണം. സഹജനും സഹജീവികൾക്കും. തെറ്റ് പൊറുത്തു കിട്ടാൻ ശഠിക്കുന്ന നാം കൂട്ടിന്റെ കൊച്ചു തെറ്റുകൾ മാപ്പാക്കാൻതയ്യാറല്ല പോലും. കഴുകണം. കഴുകിക്കളയണം മനസ്സകം.…

നിശബ്ദകാമുകൻ

രചന : ജോയ് പാലക്കമൂല ✍ ഔചത്യമില്ലാതെ കടന്നുവന്നവൻഔദാര്യമെല്ലാം മാറ്റിവച്ചുഉപചാരമില്ലാത്ത ദൂതനെൻ്റെയുൾച്ചൂട് മെല്ലെ കവർന്നെടുത്തു. വിധിയുടെയെഴുത്തോലവായിച്ചുറച്ചവൻവിളിച്ചുണർത്താതെയെൻവീട്ടിലെയഥിതിയായ്. മൂടൽമഞ്ഞൊഴുകുമിമൂവന്തിയാത്രയിൽമൂകാഭിലാഷങ്ങൾ മെല്ലെമൂടിത്തണുപ്പിക്കുന്നവൻ കാര്യം പറയാതെകണ്ണുകൾമൂടുന്നവൻ്റെകണക്കിലെ കണിശതകളിതമാശയല്ലന്നറിയുന്നേരം. കണ്ടു കണ്ടിരുന്നവൻ്റെകഥയൊരുകോലംവരച്ചുകൊണ്ട്.കപടലോകത്തിനൊരണ്ണം കുറക്കുന്നു.കടമകൾ കൊണ്ടാമൗനിയിന്ന്.

വർത്തമാനം

രചന : സുരേഷ് പൊൻകുന്നം✍ നമുക്കല്പം വർത്തമാനംപറഞ്ഞിരിക്കാം,നാട്ട്കാര്യംഅതുവേണ്ടഅല്പം രാഷ്ട്രീയംഅതെനിക്കിഷ്ടമില്ല,ദാ.. ആ വാകമരച്ചോട്ടിലിരുന്ന്അല്പം പ്രണയമന്ത്രങ്ങൾ,അയ്യോ വയ്യാ അതൊക്കെകാലം കഴിഞ്ഞ ചിന്താഗതി,നമുക്ക് ശാസ്ത്രത്തെക്കുറിച്ച്സംസാരിക്കാം,പുത്തനറിവുകളുമായിഅതങ്ങനെ വളരുകല്ലേ,അത് വേണ്ട,അറിവധികമായാൽ കുഴപ്പമാണ്അറിഞ്ഞതൊക്കെ മതിതൃപ്തിപ്പെട്ട് ജീവിച്ചോളാം,നാട്ടുകാര്യം വേണ്ടരാഷ്ട്രീയം വേണ്ടപ്രണയം വേണ്ടശാസ്ത്രം വേണ്ടഎങ്കിൽ നീ പോയിപൊങ്കാലയിടുകഞാൻ പോയി മല ചവിട്ടാം,അതാണ് നല്ലത്,എന്റെ…

പ്രണയമുറിവുകൾ

രചന : അൻസാരി ബഷിർ✍ വെട്ടിപ്പിളർന്നിട്ട ജീവൻ്റെ ഉച്ചിയിൽരക്തം കിനിയുന്ന പച്ചമുറിവ് നീഒട്ടുമുണങ്ങാൻവിടാതെയാ മുറിവിനെകുത്തിച്ചികഞ്ഞ് പിടയ്ക്കുന്നതെൻ സുഖം പ്രണയം നുരഞ്ഞ നാൾതൊട്ട്, സയാമീസ്-ഹൃദയങ്ങൾ ഉള്ളിൽ ചുമക്കുന്നവർ നമ്മൾഒന്ന് തളർന്നാലടുത്തതിൽ നിന്നൂർജ്ജ-മെന്നും വലിച്ചൂ പുലർന്നിരുന്നോർ നമ്മൾഎന്നിട്ടുമെന്തു നീ തീക്കനൽപ്പായയിൽഎന്നെ തനിച്ചാക്കി പോയ്മറഞ്ഞുഎന്നിട്ടുമെന്തെൻ നിശ്ശബ്ദമാംനിലവിളി…

നിരാശാദലങ്ങൾ📒

രചന : മനോജ്‌.കെ.സി.✍ നാക്കിലയിൽ വിളമ്പിയിട്ട നിരാശകൾകലങ്ങിമറിഞ്ഞ കണ്ണുകളുമായെന്നേ…ഒളിക്കണ്ണിട്ട് നോക്കുമ്പോൾ… കാലത്തിനും കാലാവസ്ഥയ്ക്കും മുന്നേഎന്നോ ഉള്ളിൽ കോറിയിട്ടഎന്റെ പഴമൊഴി കിലുക്കങ്ങൾക്ക്സത്യത്തിന്റെ ഛായ… മോഹങ്ങളുടെ വെള്ളാരംകല്ലുകൾഒന്നിനു മീതെ മറ്റൊന്നായിഅടുക്കിവെച്ചും സ്വപ്‌നങ്ങൾ നെയ്തുംഞാൻ നടന്നു നീങ്ങിയ വഴികളിന്നുംഓരം ചേർന്ന് കിടപ്പുണ്ട്…ആശയുടെ വിത്തുകൾ… അതിനുള്ളിൽ ഒരു…

കുരുക്കുകൾ വിൽപനക്ക്

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ തൂക്കമൊപ്പിക്കാനുള്ള തിരക്കിൽ തൂക്കുകയറിലേക്കുള്ള യാത്രയിലാണ് മലയാളി . മോഹിപ്പിക്കുന്ന വാഗ്ദാന പെരുമഴയുമായി വായ്പ സ്ഥാപനങ്ങൾ കൂണുപോലെ മുളച്ചുപൊന്തുമ്പോൾ കൂമ്പടഞ്ഞ് കൂട്ടമരണത്തെ പുൽകുന്ന കെട്ട കാലത്തിന്റെ നേർക്കാഴ്ച …. നാളേറെയോടി പുറം നാട്ടിലൂടവൻ നാടിതിൽ…