ചെമ്മാനങ്ങളുടെ
ചെണ്ടുമല്ലി പൂക്കൾ
ആൽബം ആസ്വാദനം: ബാബുരാജ് കടുങ്ങല്ലൂർ✍ ശ്രീമതി ഇന്ദിരാദേവിയുടെ നിറഭേദങ്ങൾ എന്ന കവിതാ സമാഹാരത്തിൽ നിന്നു തിരഞ്ഞെടുത്ത നാലുവരി മധുരമുള്ള കവിതകളുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരം ചെണ്ടുമല്ലി എന്ന ആൽബത്തിലൂടെ പുറത്തിറങ്ങി കഴിഞ്ഞു.ലളിതസുന്ദരമായ വരികൾ കൊണ്ട്എഴുത്തുകാരിയും, ഭാവസാന്ദ്രമായശബ്ദധാരകൾ കൊണ്ട് സതീഷ് കൊച്ചിനും, ചന്ദനലേപസുഗന്ധംപോലെ സംഗീത…