👑മഹാഗൗരീ, മനസ്സാൽ നമിക്കുന്നു👑
രചന : കൃഷ്ണ മോഹൻ കെ പി ✍ അഷ്ടവസുക്കളും, അഷ്ടദിക്പാലന്മാരുംഅഷ്ടലക്ഷ്മിയും, നിന്നെ,വണങ്ങിത്താൻ നിന്നീടുന്നൂഎട്ടാം നാളെത്തുന്ന നിൻപാദാരവിന്ദങ്ങളിൽഅഷ്ടമംഗല്യം ചാർത്തിയലങ്കരിച്ചൊരുക്കുവാൻഭക്തർ തൻ ദു:ഖങ്ങളെയകറ്റി, ദയാപൂർണേഭക്തൻ്റെ കാമന നീ പൂർത്തീകരിച്ചീടുന്നൂചതുർബാഹുധരിക്കുന്ന ചതുരയാം മഹാദേവീഡമരുവും, ശൂലവും നീ കൈയേന്തി നില്പൂ നിത്യംവിശ്വനാഥനെത്തന്നെ, പതിയായി ലഭിക്കാൻ നീവിശ്വനായികേ,…