ആർപ്പോ ഈറോ..
രചന :- ബിനു. ആർ.✍ ഉത്രാടപ്പൂനിലാവിൽ വന്നൂതൃക്കാക്കരയപ്പൻഓണം കൊള്ളുന്ന വീടുകളിൽ !ആനകേറാമേട്ടിലുംആടുകേറാമേട്ടിലുംകേൾക്കാമിന്നും പൂവേപൊലിപൂവേ നാദം !ആർപ്പോ ഈറോഈറോ ഈറോ !ഓണം പൊന്നോണംതിരുവോണം !!അത്തം പത്തും കടന്നുവന്നൂമലയാളികളുടെനിറവിലുംമനസ്സിലും മുറ്റത്തും,കൊറോണാ മഹാമാരിതകർത്തക്കാലമെങ്കിലും,തിന്തകതോം തിന്തകതോംതുടികൊട്ടുന്നൂആർപ്പോ ഈറോഈറോ ഈറോ !ഓണം തിരുവോണംപൊന്നോണം.. !!തൃക്കാക്കരയപ്പനെതുമ്പക്കുടവും ചൂടിച്ചുതുമ്പിതുള്ളിഎതിരേറ്റുകൊണ്ടുവരുന്നൂമാബലിമക്കൾമുറ്റത്തും പൂക്കളത്തട്ടിലുംപൂവടയുമായ് !പഴം…