ഏഴു വർണ്ണങ്ങൾ.
ശോഭ വിജയൻ ആറ്റൂർ* മേഘ രഥത്തിൽഎങ്ങു പോയ്മറഞ്ഞു നീ മഴവിൽക്കൊടി നീ.നിതാന്തമാംനിശീഥിനിയിൽജലബാഷ്പമായ്പൊഴിയവെ.മാനത്തെ ജാലകംമെല്ലെ തുറന്നുമന്ദസ്മിതം തൂകിതിങ്കൾക്കലനിഴലും നിലാവുമായ്.നിലാ വിലുദിച്ച സ്മൃതികൾവാടാ മലരായ്നിറഞ്ഞു നിന്നെൻമനസ്സിൻ പൂവാടിയിൽ.പാതി മിഴി തുറന്നു നീവെൺ ചന്ദ്ര പ്രഭാവർഷത്തിൽ എങ്ങുമാഞ്ഞു പോയ്അതിരുകൾ ഇല്ലാത്തആകാശ ക്കോട്ടയിൽനിന്നുതിർന്നമഴയിൽ ജീവ കണികകൾമിഴി നീരായ്പുൽനാമ്പുകളെ…