പാഴ്മരം.
യൂസഫ് ഇരിങ്ങൽ* സിഗരറ്റ് മണമുള്ളനിശ്വാസത്തിൽ നിന്നുംകലങ്ങി മറിഞ്ഞുതെളിയാതായിപ്പോയഅയാളുടെ ജീവിതത്തിൽ നിന്നുംഎന്നെന്നേക്കുമായിപടിയിറങ്ങിപ്പോന്നതിന്റെആദ്യ രാത്രിയാണ്കൊഴിഞ്ഞു തീരുന്നത്ആദ്യം ഒരു കട്ടിലിന്റെരണ്ടറ്റത്തേക്ക്പിന്നെ രണ്ടു മുറികളിലേക്ക്ഒടുവിൽ രണ്ടു വീടുകളിലേക്കുംനാളുകൾക്കു മുന്നേ മാറിയിരുന്നുകോടതിൽ അയാൾനിസംഗനായി നിൽക്കുന്നതായി തോന്നികറുപ്പ് കൂടിയ കൺതടങ്ങളിൽമുഷിഞ്ഞു പോയ ഷർട്ടിൽഎന്റെ കണ്ണുകൾഅറിയാതെ പരതിപ്പോയിഒരു പാട് തവണമോഹിച്ചിട്ടുംഅയാളുടെ കയ്യിൽതലവെച്ചു…