Category: സിനിമ

മിന്നാമിന്നീസന്ദേശം.

വൃത്തം: മന്ദാക്രാന്ത (വിനോദ് വി.ദേവ്.) മിന്നാമിന്നീ ജ്വലനപതഗേ എന്റെമേൽ വന്നിരിക്കൂ..പ്രേമക്ലാന്തൻ അവശനിവനിൽ ദീപനാളം തെളിക്കൂ ..!പൂർണ്ണാമോദം ചെവിതരികടോ എന്റെ രാഗോംഗിതങ്ങൾനല്ലാർവേണീ തരുണിമണിയോ – ടൊന്നുപോയോതിയാലും.അഗ്നിച്ചില്ലായ് തവതനുവിലീ സ്വർണ്ണനാളം ജ്വലിക്കേ ,രാത്രിക്കാഴ്ച സുലഭമമലം നിന്റെ ഭാഗ്യങ്ങളല്ലേ !പ്രേമിപ്പോർക്കായ് നലമഖിലവും നീ ചൊരിഞ്ഞീടിൽ നിന്നെ…

തുളസിക്കതിർ.

രചന : ശ്രീകുമാർ എം പി* എങ്ങു പോയെങ്ങു പോയെന്റെ കൃഷ്ണഎന്നെപ്പിരിഞ്ഞു നീയെങ്ങു പോയിഎന്നും നീ കൂടെയുണ്ടാകുമെന്ന്എങ്ങനെയൊ ഞാൻ ധരിച്ചു പോയിപീലിത്തിരുമുടി കണ്ടതില്ലകൃഷ്ണതുളസീഹാരമില്ലഓടക്കുഴൽനാദം കേട്ടതില്ലഓടിത്തളർന്ന മുകുന്ദനില്ലചേലൊത്ത ചേവടി കണ്ടതില്ലചേലുള്ള തങ്കക്കൊലുസുമില്ലചന്ദനപ്പൂമണമെത്തിയില്ലചാരുതുളസീഗന്ധമില്ലആത്മാവലിക്കുന്ന നോട്ടമില്ലആനന്ദമേകും ചിരിയുമില്ലആരും കൊതിയ്ക്കുന്ന കാന്തിയില്ലഅമ്പാടികൃഷ്ണനെ കണ്ടതില്ലഞാനെന്ന ഭാവം ഫണം വിരിച്ചൊഞാനെന്ന…

പൂമരത്തിൻ്റെ സങ്കടം.

രചന – സതിസുധാകരൻ.* ‘ശാന്തമായൊഴുകുന്ന നദിക്കരയിൽകുഞ്ഞിക്കുടിലൊന്നു കെട്ടി ഞങ്ങൾഅരുമക്കിടാങ്ങളായ് രണ്ടു പേരുംആമോദത്തോടെ കഴിഞ്ഞ നാളിൽപൂത്തു നില്ക്കുന്ന പൂമരങ്ങൾമുറ്റത്തു ചുറ്റും വളർന്നു വന്നു.കുഞ്ഞിക്കിളികളും കൂട്ടരുമായ്പൂമരക്കൊമ്പിൽ വന്നിരുന്നു.തേനൂറും മധുര ശബ്ദങ്ങളാലേഈണത്തിൽ പാട്ടുകൾ പാടി നിന്നു.പൂമരക്കൊമ്പിലായ് കിളികളെല്ലാംകൂടുകൾ കൂട്ടി വസിച്ചിരുന്നുകിളികൾ തൻ മധുര ശബ്ദങ്ങളാലെപരിസരമാകെ നിറഞ്ഞു…

അലസൻ.

ഉണ്ണി കെ ടി* നല്ല സ്വപ്നങ്ങൾ കണ്ട്,സ്വപ്നത്തിലെ നന്മകണ്ട്‌ നന്മയിലെനല്ലയിടത്താരൂഢംപണിത്ആരൂഢത്തിലമർന്ന് തലപ്പാവണിഞ്ഞ്അംശവടിചുഴറ്റി അങ്കലാപ്പൊഴിഞ്ഞ്ദൈവം വാണു….!പകൽ തെളിഞ്ഞും രാവിരുണ്ടുംകാലം കളികളാവർത്തിച്ച് വിരക്തനായി…!ജനിച്ചോ, മരിച്ചോ…, ഇടയിൽ ജീവിച്ചോഎന്നുള്ള ചോദ്യങ്ങൾ മറന്ന് ഉത്തരങ്ങളെയുപേക്ഷിച്ച്മാത്രാശല്കങ്ങളെപ്പൊഴിച്ച് കാലവുംനിർമ്മമതയോടെ ചാവികൊടുത്തുവിട്ട പാവയെപ്പോലെദൗത്യങ്ങളിൽ നിരതനായി നൈരന്തര്യം കാത്തുപോന്നു….!ചിട്ടപ്പെടുത്തിയ ചട്ടക്കൂടുകൾക്കുള്ളിൽഎല്ലാം ഭദ്രമെന്ന സൃഷ്ടാവിന്റെ…

വാക്കുകൾ കൊണ്ട് മുറിവേറ്റവൾ.

രചന : Raj* ജീവന്റെ ജീവനായ്സ്നേഹിച്ചു നിന്നെ ഞാൻ ഏറ്റം പ്രിയപ്പെട്ട കൂട്ടുകാരാഎള്ളോളമെന്നിൽപതിരില്ലയെങ്കിലുംഎന്നെ വാക്കിൻമുനയാൽ നോവിച്ചുനീ…അർത്ഥമില്ലാത്ത വാക്കുകളോതി നീനെഞ്ചകം തന്നെതകർത്തുവിട്ടു…നിർമ്മല സ്നേഹത്തിൽ നഞ്ചു കലക്കുവാൻവഞ്ചകനല്ല നീ പിന്നെന്തിനായിപരുഷമീ വാക്കിനാൽഉള്ളം തകർക്കുവാൻഅവിവേകമെങ്ങനെനിനക്ക് തോന്നി….നോക്കിലുംവാക്കിലും നിന്നെയറിയുന്നപ്രിയ കൂട്ടുകാരിയാ മെനിക്കറിയാംനിന്റെ മനസ്സിൽഎന്തോ വേവാത്തചിന്തതൻ വിഷവിത്തു ആരാണ്നട്ടുവളർത്തിയത്…നമ്മിലെ…

പരിരംഭണം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * കരിനീലമിഴിയുള്ള പെണ്ണാളേ,നിന്റെകരതാരിൽ ഞാനൊന്നു തൊട്ടോട്ടെഅരുമപ്രതീക്ഷകൾ നെയ്തുനെയ്തന്നുഞാൻഒരു നൂറുസ്വപ്നങ്ങൾ കണ്ടതല്ലേപുലരിപ്പൂഞ്ചിറകും വിരിച്ചുകൊണ്ടേയെന്നിൽ,നലമെഴും പുഞ്ചിരിതൂകിക്കൊണ്ടേ,കലയുടെ കേദാരവനിയിലൂടങ്ങനെ,കളഭക്കുറിയുമായ് വന്നതല്ലേപേരൊന്നറിയുവാൻ മോഹമുണ്ടേ,യുള്ളിൽനേരൊന്നറിയുവാൻ ദാഹമുണ്ടേഏതു സ്വർഗ്ഗത്തിൽ നിന്നിങ്ങുവന്നെന്നുള്ളി-ലോതുക,നീയൊന്നെൻ പുന്നാരേ!മേനകയോ,ഹാ തിലോത്തമയോ,ദേവ-ലോകത്തിൻ,സൗന്ദര്യറാണിയോനീ!ഒന്നുമറിയില്ലയെങ്കിലുമോമലേ-യൊന്നറിയാമെന്റെ മുത്താണ്വേദത്തെളിമുകിൽ ചിത്താണ്,നീയീ-നാദപ്രപഞ്ചത്തിൻ സത്താണ്ആദിമധ്യാന്തപ്പൊരുളാണ്,സ്നേഹ-ഗാഥകൾതോറ്റും മിഴാവാണ്ആ ദിവ്യഭാവ സുഹാസിതനർത്തന –വേദിയിൽ ഞാൻ…

സ്മൃതി.

ഒരു ‘പ്രണയഗവിത!’ : മീനാക്ഷി പ്രമോദ്* നിന്നോർമ്മകൾക്കിന്നു കമനീയത തോന്നിയെന്നാ-ലെന്നോമലേ, നിൻപ്രണയമെന്നെ വിളിച്ചതാവാംഓർക്കാതിരിക്കാമിനിയിതെന്നു നിനച്ചുവെന്നാ-ലോർത്തോർത്തു ഞാൻ നിന്നെ മറവിക്കു കൊടുത്തതാവാംചൊല്ലാൻ മടിച്ചന്നു മൊഴിയാത്ത വിശേഷമോർത്താ-ലെല്ലാമൊരേ നെഞ്ചിലെ മിടിപ്പുകളെന്നു കാണാംനീളൻവരാന്തയ്ക്കകലെ നിൻപദതാളമൂർന്നാ-ലുള്ളം തുടിക്കുംശ്രുതിയിടഞ്ഞൊരുപക്ഷിയായ് ഞാൻമഞ്ചാടികൾ വീണ കളിയങ്കണമോർത്തുചെന്നാൽമാഞ്ചില്ലകൾക്കുണ്ടു പറയാൻ കളിയൂയലാട്ടംമന്ദാനിലൻ പോയ വഴിയേ…

അന്ധരെന്ന് മുറവിളി.

കവിത : ബീഗം* അന്ധരെന്ന് മുറവിളികൂട്ടാതെഅന്യോന്യം വെളിച്ചമായ്നില്പൂ ഞങ്ങൾ….മണി കിലുക്കത്തിന്ന-കമ്പടിയായ്മാർഗ്ഗമറിഞ്ഞു ചരിക്കവേമാർഗ്ഗം മുടക്കികളെന്നുപുലമ്പുന്നുമനസ്സിലന്ധത ബാധിച്ച കൂട്ടർ…….കാഴ്ചകൾ കണ്ടുമടുത്തെന്നുംകണ്ട കാഴ്ചകൾകണ്ടില്ലെന്നുംകാപട്യം നടിച്ചുംകള്ളമോതുന്നു ചിലർ…..പരിഭവമോതിയില്ലപ്രപഞ്ചനാഥനോടുംപിണങ്ങിയില്ലയകംമുറിച്ചവരോടും…..മനതാരിൻ വെളിച്ചംവഴി കാണിപ്പൂതമസ്സിൽ വീഥികളിൽകനിവിൻ കരങ്ങളു_ണ്ടങ്ങിങ്ങു കാഴ്ചയായ്കൂടപ്പിറപ്പുപോൽ…..എങ്കിലുമുണ്ടാശയീവഴിത്താരയിൽഎൻ ജീവനാംകുരുന്നിനെ കാണുവാൻ..

മുൾക്കിരീടം.

രചന :- ബിനു. ആർ.* മുൾക്കിരീടമണിഞ്ഞുനീ തൂങ്ങിക്കിടന്നൂആ മരക്കുരിശിൽപീഡിതനായേറ്റംവിഹ്വലനായ്, നൊന്തുപിടഞ്ഞൂമനവും മാനവുംഅകലെനോക്കിനിന്നപീഡിതരാം മാനവകുലത്തിൻഅധിനായകൻ.. കാലങ്ങളെല്ലാംമണ്മറഞ്ഞുപോകവേകാത്തിരിപ്പുണ്ടുസത്വരം വിശ്വാസികൾകാത്തുവയ്ക്കുന്നൂ,ഡിസംബറിന്നൊരുദിനംപുൽക്കൂടിൽപിറന്നുവീണവൻസത്യമാം അധിനായകനായ്… ! ഇന്നീവിശ്വത്തിൽമുൾക്കിരീടമണിഞ്ഞിരിക്കുന്നൂദൈവത്തിന്റെയോമനപുത്രരാംമാനവകുലമൊന്നാകെ,മഹാമാരികളാലേ,കാതരമായ് സ്വയം പീഡിതരായ്… !

എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗിരീഷ് കാരാടി* മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന ‘പാൻ ഡെമൻ’ എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25…