നീ മറന്നു പോയോ …. Bindhu Vijayan
ശ്രുതിലയതാളത്തിൽ ഇതുവരെ പാടിയപാട്ടുകളെല്ലാം മറന്നു പോയോ..നീ….. മറന്നു പോയോസപ്തസ്വരങ്ങൾ മീട്ടിയ തംബുരുവിൻനാദം നീ കേൾക്കതായൊനീ… കേൾക്കാതായോ ഇന്നു നീ കാണുന്ന കാഴ്ചകളെല്ലാംമായതൻ മോഹവലയങ്ങളല്ലോഅവ നിൻ ഹൃദയത്തെ തൊട്ടുണർത്തിയപ്പോൾഅപശ്രുതിയായ് ഞാൻ മാറി നിനക്ക്ഞാനിന്നൊരപശ്രുതിയായ് മാറി അന്നു നിന്നകതാരിൽ ഒരു മൺവീണയിൽയദുകുലകാംബോജി പാടിനിൻ മനസ്സിൽ…