ഗദ്യകവിത :നീയും ഞാനും
രചന : സതീഷ് കുമാർ ജി ✍️ ഇനിവരുന്ന വസന്തങ്ങളിലെല്ലാംപനിനീർപ്പൂവുപോലെ പരിമളം പരത്തുമ്പോൾഒരു തേൻവണ്ടായി നിന്നെ പരിണയിച്ചിടാംഗ്രീഷ്മകാലത്ത് കൊടുംചൂടിൽ ഭൂമിമുഴുവൻവറ്റിവരണ്ടാലും നിന്നിൽ മാത്രംനിർത്താതെയൊഴുകുന്ന നീർച്ചാലുകൾ തീർത്തിടുംപിന്നീടുള്ള വർഷകാലം മഴനീർക്കണമായിനിന്നുടെ ഓരോ അണുവിലും പെയ്തിറങ്ങിമറ്റെല്ലാപൂക്കളും എന്റെ കുളിരിൽ വിറങ്ങലിച്ചിടുമ്പോൾനിന്നിൽ ഞാൻ ആത്മഹർഷത്തിന്റെ തീ…