ജനിമൃതി …. Santhosh Pillai
ഒന്നാം പക്കംക്ഷണനേരം മാത്രംബാക്കി നില്‍ക്കെ,കണ്ണടച്ചുറങ്ങുമെന്‍ജീവിതപാതയിൽപുച്ഛിച്ചുതള്ളിഅകന്നവരൊക്കെയുംമന്ദമായ് മൗനമായ്മനോദുഃഖമഭിനയിപ്പൂ.നന്മകള്‍ മാത്രംപതം പറഞ്ഞവര്‍കറുത്ത പൂക്കളാല്‍ബലിക്കാക്കയെകൊട്ടിവിളിച്ചിടുന്നൂ.മുഖം പൊത്തിപതം പറഞ്ഞീടവേയാവിരലുകള്‍ കണ്ണുകളെമാത്രം മറച്ചിടുന്നില്ല.ആ കണ്ണുകൾമുക്കും മൂലയുംപതിരുകൾപരതി നടക്കുന്നു .അന്ത്യയാത്രയ്ക്ക്വെള്ളിവെളിച്ചംവീണു തുടങ്ങി . രണ്ടാം പക്കംസമയം ഇല്ലാത്തജനാവലിയുടെഅറ്റത്തുകുളിച്ചൊരുങ്ങികിടന്നു.പുഷ്പാർച്ചനയിൽതിരുമുഖം വിളങ്ങിമയങ്ങി കിടക്കുന്നപോൽവരിവരിയായ്അകലുന്നിതായെന്‍മനസിന്നേടുകളില്‍മനനം ചെയ്യാതേറെമോഹങ്ങളുംസ്വപ്നങ്ങളുംപ്രതീക്ഷകളുംകഠിനം വെറുപ്പാൽവലിച്ചെറിയുന്നുഞാനീ ചിരിക്കാത്തനിറമില്ലാ പൂക്കളെ. മൂന്നാം പക്കംകത്തിയമർന്നിട്ടുംചിന്തകൾ തരിശായികിടക്കുന്ന…