മറക്കില്ലെന്ന് വാക്ക് തന്ന
രചന : ജിഷ കെ ✍️ മറക്കില്ലെന്ന് വാക്ക് തന്ന അവസാന ഋതുവുംകൊടും തണുപ്പേറിയവിഷാദം സമർപ്പിച്ച് കടന്ന് പോയി…തണുപ്പ് വകഞ്ഞു മാറ്റിഒരുനാൾ അത് തിരുത്തി പറയുമെന്നഒരു കാത്തിരിപ്പിന്റെ വക്കിൽഞാൻ തീ കായുന്നു…ചൂടേൽക്കുമ്പോൾഉടലിനെന്ന പോലെഓർമക്കൾക്കുംകാണില്ലേ ഉരുകുന്ന തിളനിലകൾ…വിസ്മയങ്ങൾ ഒന്ന് പോലും അവശേഷിക്കുന്നില്ലഎന്നറിഞ്ഞിട്ടുംഎന്റെ വഴിവിളക്കുകൾകണ്ണു…