അപരിചിതരല്ല നാം…!
ഉണ്ണി കെ ടി . ✍️ പരസ്പരം കണ്ണുകള്കൊരുക്കാതിരിക്കാന് പാടുപെടുന്നനോട്ടങ്ങളും, മിഴിവാതിലിലൂടെരക്ഷപ്പെട്ട് വിളംബരസാധ്യത-കളാരായുന്ന നേരും…! എന്നെ അറിയുമോ എന്നാരായുന്നനിഴലിന്റെ മുഖത്തുപോലുംഅറപ്പുളവാക്കുന്ന ഔപചാരീകത ! നഷ്ടപ്പെട്ട കാലത്തിന്റെഒടുങ്ങാത്ത ഓര്മ്മകള്നെടുവീര്പ്പായി ശൂന്യതയില്സ്വത്വബോധങ്ങളെ താലോലിക്കുന്നു…! എന്നിലേക്ക് നീ നടന്നവഴികള്നഷ്ടസ്മൃതികള്ക്കൊപ്പം മാഞ്ഞുപോയിരിക്കുന്നു….! ഞാനോ…..? നിന്നില്നിന്നും മടങ്ങാനുള്ളവഴികള്മറന്ന് ഒരുയാത്രയുടെപരിസമാപ്തി…