റൂമി 3.
കവിത : സുദേവ്.ബി* “ജലാൽ കരിഞ്ചായ പകർന്നിട്ടേപുതയ്ക്കുവാൻ കമ്പിളി വേണമോ? തീകുറഞ്ഞുവോ കൊള്ളിയെടുത്തുനോക്കൂകിഴങ്ങു ഞാനിട്ടതു വെന്തു കാണും”ചുടുക്കനേ കോപ്പയിലൂതിയൂതികുടിച്ചവൻ ചുട്ടതുതിന്നിടുമ്പോൾചിരിച്ചവൾ, ചാരെയിരുന്നതിൻതോ –ലുരിച്ചു നൽകുന്നു, രുചിച്ചിടുന്നൂ” ജലാൽ നിനക്കെന്തൊരു ഭംഗിയാണീവെളിച്ചമീരാവു പുതച്ച പോലെ !മുസല്ലയേമാന്ത്രികമാക്കിടൂ വാപറന്നു പോകാമവിടേയ്ക്കു വീണ്ടും ““അലാവുദീനല്ല ജലാലിവൻ…