എല്ലാമറിഞ്ഞപ്പോൾ. … Binu R
എല്ലാം ഞാനറിഞ്ഞത് ഇന്നലെയാണല്ലോ സഖേ !നിന്നെയെനിക്കിഷ്ട്ടമാണെന്നറിഞ്ഞതുംസത്യവും മിഥ്യയും രണ്ടെല്ലന്നറിഞ്ഞതുംസ്വപ്നങ്ങൾ മണ്ണിൽ പൂക്കില്ലെന്നറിഞ്ഞതുംകനിവുകൾ ആഴക്കയത്തിലെന്നറിഞ്ഞതുംവായക്കുചുറ്റും പുകയാണെന്നറിഞ്ഞതുംവായുവോന്നെന്നില്ലെന്നറിഞ്ഞതുംഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ.. !അഞ്ചുപതിറ്റാണ്ടുകൾ തല്ലിക്കൊഴിച്ചിട്ടുംഓരോ പതിറ്റാണ്ടിലുമൊന്നുമില്ലെന്നറിഞ്ഞതുംകഴിഞ്ഞപതിറ്റാണ്ടിലും ഞാനെന്നെയറിയാത്തതുംലാഭവും നഷ്ടവും എന്നിലൂടെന്നറിഞ്ഞതുംഎനിക്കൊന്നുമുൾക്കൊള്ളാനാവില്ലെന്നറിഞ്ഞതുംകാലത്തിൻ വിഷലിപ്തമാം പാടകൾഎൻനാസാരന്ധ്രങ്ങളിലൂടെയകത്തേക്കടിഞ്ഞതുംതുമ്മിപ്പുറത്തേക്കുതെറിപ്പിക്കുവാനാവാതെഎല്ലാം തൊണ്ടക്കുഴിയിൽ തടഞ്ഞതുംഎല്ലാം ഞാനറിഞ്ഞതിന്നലെയാണല്ലോ സഖേ !ഇന്നലെപകലന്തിയോളവും എന്റെകണ്ണിന്നറ്റത്തു വിഷാദമായുംഇന്നലെ പുലരുമ്പോളെന്റെ മനസ്സിൽസർവ്വതും നീയെന്ന…