ദേശാടനം
രചന : ജയേഷ് പണിക്കർ✍ തേടിയലഞ്ഞു നടക്കുന്നു ഞാനെന്നുംമഴ പോലെ തോരാമിഴി നീരുമായിശാന്തമായിന്നൊരു തീരത്തണയാൻശാശ്വത സ്നേഹത്തണലിനായിദേശങ്ങളേറെയായ് താണ്ടിയെന്നുംദേഹമങ്ങേറെ തളർന്നു പോയിആത്മ സംഘർഷത്തിന്നലയാഴിതന്നിലിന്നാഴ്ന്നുപോവുന്നിതായിരങ്ങൾകണ്ടെത്തിയില്ല ഞാനെങ്ങുമേ ശാന്തിതൻ വെള്ളരിപ്രാവുകൾ വിസ്മൃതിയായ്വെയിലറിയാതെ തണലറിയാതെവഴിയേറെ യങ്ങു കടന്നു പോകെഅറിയുന്നു ഞാനൊരു സൂര്യനെവിടേയുംഒരു നിലാവൊരു നദി ,പൂക്കളതുംകാഴ്ചകളെല്ലാമേ മിഥ്യയെന്നുള്ളതുംയാഥാർഥ്യമെന്ന…