പനിനീർച്ചമ്പകം
സാബു കൃഷ്ണൻ എന്റെ ചെമ്പകത്തെ ഇപ്പോളൊന്നു കാണണം,വളർന്ന് പന്തലിച്ച് തലയിൽ വൈര കിരീടം ചൂടിയ ഒരുരാഞ്ജിയെപ്പോലെ ശോഭിക്കുന്നു.ഇത്രമാത്രം പുഷ്ടിപ്പെടുമെന്നു ഞാൻ സ്വപ്നേപി വിചാരിച്ചില്ല.കഴിഞ്ഞ രണ്ട് വർഷംമുമ്പ് കണ്ട ചെടിയല്ല. വളമിട്ട് ദിവസവുംജലസേചനം നടത്തുന്നതു കൊണ്ടുള്ളമെച്ചമുണ്ട്.അതിന്റെ വളർച്ചക്ക് തടസ്സമായി നിന്ന ഒരു തെങ്ങും…