പ്രേമരൂപാ…… Lisha Jayalal
കണികണ്ടുണരണംഎന്നുമെൻ കണ്ണാ നിൻപുഞ്ചിരിതൂകുന്നപൂവദനം…..നീലിച്ച ദേഹത്തിൽമഞ്ഞത്തുകിൽ ചുറ്റിമുരളികയൂതുന്നപ്രേമരൂപാ…നർത്തനം ചെയ്യുന്നുനിത്യവും നീയെന്റെഹൃത്തിലായ് കണ്ണാഗോപബാലാ ……കേശവാകുഞ്ഞോടക്കുഴലൂതിഞാനെന്നരാധയെ തെല്ലൊന്നുചേർത്തുനിർത്തൂ…കണ്ണാ നിൻ മുരളിയിൽചുംബിച്ചുനിൽക്കുന്നഗാനമായ് മാറുവാൻഞാൻ കൊതിപ്പൂ ….നിൻ മുടിക്കെട്ടിലെപീലിക്കതിർപോലെനിന്നോട് ചേരുവാൻകാത്തിരിപ്പൂ….കണ്ണീരാൽ നേദിച്ചപ്രാർത്ഥനയല്ലാതെമറ്റൊന്നുമില്ലെന്റെകയ്യിൽ കണ്ണാ ….ഞാനെന്റെ നൊമ്പരംമഞ്ഞമന്ദാരമായ്നിൻകാൽക്കൽവയ്ക്കട്ടെ മേഘരൂപാ…കാത്തിരിപ്പാണ് ഞാൻകാർമുകിൽവർണ്ണാ നിൻകാലൊച്ച കേൾക്കുവാൻമാത്രമായി ….മാധവാ മാനസരൂപാമനോഹരാരാധയാമെന്നിലേക്ക്ഓടിയെത്തൂ….Lisha Jayalal 💙