Category: സിനിമ

പ്രണയമഴ ….. Sheeja Deepu

ഒരു നിലാമഴയിൽ അലിഞ്ഞു ഞാൻഎൻ ഹൃദയരാഗം പാടുന്നിതാവാർ മുകിൽ മുടി കോതിയൊതുക്കിനീ നിലാവിലലിഞ്ഞു നിന്ന നേരംഒരു ക്ഷണനേരമെൻമനസ്സിൻ ഇടനാഴിയിൽ കാത്തുനിന്ന നിമിഷമതോർപ്പൂആകെ മരവിച്ചു പോയൊരുമനസ്സിന്റെ വീർപ്പുമുട്ടലുംവേദനയുമോർക്കവെ!!!!! ഒരു നിദ്രയിൽ ഞാനുഴലവെഎൻ ജാലകവിടവിലൂടെത്തി നോക്കിമഴനീർ കൊണ്ടെന്നെ തൊട്ടുണർത്തിപായാരം ചൊല്ലിയടുത്തു വന്നുപൂവാക പൂത്ത വഴികളിൽ…

ആർട്ട് ഓഫ് ലവേർസ് അമേരിക്കയുടെ നേതൃത്വത്തിൽ ഈ ശനിയാഴ്ച നടത്തുന്ന ടെലി കോൺഫ്രൻസിൽ സ്പീക്കർ പി.രാമകൃഷ്ണൻ പങ്കെടുക്കുന്നു. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക് : അമേരിക്കയിൽ കോവിഡ് 19 പടർന്നു പിടിച്ചിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ട്രൈസ്റ്റേറ്റിൽ ആണ്. അമേരിക്കയിൽ ഈ ഒരാഴ്ചക്കുള്ളിൽ 18 മലയാളികകൾക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. നമ്മിൽ പലരും ഭയങ്കര മാനസിക സമ്മർദ്ദത്തിൽ ആണ് . ഈ വിഷമ ഘട്ടത്തിൽ…

കുടുംബസമേതമുള്ള താമസത്തെ കുറിച്ച് സുരാജ്

ലോക്ക് ഡൗൺ കാലം കുടുംബവുമൊത്ത് വെഞ്ഞാറമൂടുള്ള വീട്ടിലാണ് താരം. അടുത്ത് സഹോദരനവും സഹോദരിയുമുണ്ട്. അതിനാൽ തന്നെ ലോക്ക് ഡൗൺ കാലം തറവാട്ടിലും പറമ്പിലുമായി ആസ്വദിച്ചു കഴിയുകയാണ്.പെയിന്റിങ്ങ് വളരെ ഇഷ്ടമാണ് അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുൻപ് കുറെ പെയ്ന്റുകൾ വാങ്ങിവെച്ചിരുന്നു.…