ഗുഹഗീതകം
രചന : പ്രിയബിജു ശിവകൃപ✍ ശൃംഗിവേരപുരേശൻ മഹാൻനിഷാദനൃപൻ ഗുഹൻ ഭവാൻഅയോദ്ധ്യാപതി തന്നുടെ ചാരെഅഞ്ജലീ ബദ്ധനായി നിൽക്കവേ കാനനയാത്രാ മദ്ധ്യേ രാമനും ഭഗീരഥി കഛേവന്നെത്തുകിൽ നിഷാദരാജനോവേഗേന രാമദാസനായ് നിലകൊള്ളവെസർവ്വം സമർപ്പയാമി രാമ ഹരേ ചാതുർ വർണ്ണ്യ ഭേദമന്യേ രാമനും ഗുഹനെചേർത്തുപിടിച്ചൊരാ സൗഹൃദത്തെഊട്ടിയുറപ്പിക്കുകിൽ ഭുവനവുംപ്രകാശമാനമായ്…