പുറമ്പോക്കിൽ
രചന : സുമോദ് എസ് ✍ പുറമ്പോക്കിൽറോഡരികിൽഇന്നലെ പൊളിച്ചുനീക്കിയവീട് എന്നതകരകൂനയുടെ മുന്നില്‍നാലഞ്ച് ചോന്നചെമ്മരത്തിഇതളുകൾകൂട്ടിവെച്ച് രണ്ട് കുട്ടികളുംഒരു പൂച്ചക്കുട്ടിയും പൂക്കളമിട്ടു….കൊഴിഞ്ഞ വാകപ്പൂനടുക്കുവെച്ചു..മണ്ണു കുഴച്ച്ഉരുളയുമുണ്ടാക്കി…ഇന്നലെ വരെ അവർതാമസ്സിച്ചിരുന്ന വീടായിരുന്നു അത്..അവർ എങ്ങോട്ടോ പോയപ്പോൾകനാലിന്റെ മറവിൽപതുങ്ങിനിന്ന ദെെവംപൂക്കളത്തിനു മുന്നില്‍ നിന്ന്സെൽഫിയോട് സെൽഫി…പേപ്പട്ടി എന്നവൃാജപ്രചരണത്തെതുടർന്ന് അടികിട്ടി അവശനായിആ…