ഉണ്ണിക്കായൊരുണ്ണിക്കുറിപ്പ് 🖤
രചന : ജിനി വിനോദ് ✍ ഉണ്ണിക്കിന്ന് പിറന്നാള്എന്റെ പൊന്നുണ്ണിയിന്ന്പിറന്ന നാള്ഉണ്മയറിഞ്ഞു നീനന്മയായ് വാഴുവാനമ്മകണ്ണീരാലർച്ചന ചെയ്തിടുമ്പോൾപ്രാണനായെന്നിൽപിറന്നോരുന്നണ്ണിനീ പാരിനും നല്ലവനായിടേണംഅറിവിന്റെ വഴിയെ നടന്നിടുമ്പോൾനീ അലിവോടെ നോവുകൾകണ്ടിടേണംഇരുളിൽ വെളിച്ചമായ്തെളിയുന്ന നാളത്തെനീയെരുനാളും ഊതിക്കെടുത്തിടല്ലേകാലങ്ങൾ താണ്ടി നീഉയരങ്ങളെത്തുമ്പോൾഞാനെന്ന ഭാവത്തെ തീണ്ടിടല്ലേഉയിരുള്ളതിനൊക്കെയുംസ്നേഹം പകർന്നു നീദയവുള്ളൊരാളെന്നറിഞ്ഞിടേണംചെയ്തികളൊക്കെയുംസത് കർമ്മങ്ങളാവണംനീ നന്നെന്ന് ചൊല്ലി…